എല്ലാ മാസവും ആയില്യം നാളിൽ നടത്തിവരുന്ന ആയില്യപൂജ സർപ്പദോശ നിവാരണത്തിനായി നടത്തപെടുന്ന ഈ പൂജയിൽ നൂറും പാലും നിവേദ്യമായി സമർപ്പിക്കുന്നു.സർപ്പങ്ങൾക്കു ബലിദാനങ്ങൾ നൽകി ദോഷഫലങ്ങൾ ഓഴിവാക്കുന്ന ഈ മഹാപൂജ സർവൈശ്വര്യമായി നിലകൊള്ളുന്നു.
എല്ലാ മാസവും കാർത്തിക നാളിൽ ഭഗവാൻറെ തിരുസന്നിധിയിൽ കാർത്തിക നെയ്‌വിളക്ക് നടന്നു വരുന്നു .