കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഈ വാർഷത്തെ പൂയം തിരുനാൾ മഹോത്സവം 2024 ഫെബ്രുവരി 13 ന് ആരംഭിച്ച ഫെബ്രുവരി 22 ന് സമാപിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സസന്തോഷം അറിയിക്കുന്നു .
കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തൈപ്പൂയ കാവടിഘോഷയാത്ര 2020 ഫെബ്രുവരി 8 തിയതി (1195 മകരം 25) ശനിയാഴ്ച നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവം അറിയിച്ചുകൊള്ളുന്നു.
കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 5-ാമത് പുന: പ്രതിഷ്ഠാ വാർഷികവും ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും (മൂല ഗ്രന്ഥം) 2019 ജൂൺ 29 മുതൽ ജൂലൈ 6 വരെയുള്ള ദിവസങ്ങളിൽ (1194 മിഥുനം 14 മുതൽ 21 വരെ) അഖണ്ഡനാമജപയജ്ഞത്തോടുകൂടി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവം അറിയിച്ചുകൊള്ളുന്നു.
കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഈ വാർഷത്തെ സർപ്പപ്രതിഷ്‌ഠാവാർഷികം 2018 മേയ് 21 (1193 ഇടവം 7) തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ വെട്ടിക്കോട്ട് എം. പി. വിനായകൻ നമ്പൂതിരി അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു.