പൈലംപാട്ട് യോഗീശ്വര ദേവീക്ഷേത്രംനൂറ്റാണ്ടുകൾ പഴക്കമുള്ളതും വളരെ പ്രസിദ്ധവും യോഗീശ്വര ദേവീ ചൈതന്യവും നാഗദേവതാചൈതന്യവും ഒപ്പം ഉപദേവതകളും നിറഞ്ഞു പ്രദേശവാസികൾക്ക് വളരെ വിശ്വാസവും, ക്ഷേത്രാംഗങ്ങൾക്കു അനുഗ്രഹവുമായി നിലകൊള്ളുന്ന പൈലംപാട്ട് യോഗീശ്വര ദേവീക്ഷേത്രമാണ് കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്രത്തിന്‍റെ മൂലക്ഷേത്രം.